HOME
DETAILS

റിയാദ് യൂണിവേഴ്സിറ്റി ഓഫ് ആർട്‌സിലേക്ക് മേയ് മാസം മുതൽ അപേക്ഷിക്കാം; ക്ലാസുകൾ സെപ്റ്റംബറിൽ ആരംഭിക്കും

  
March 31, 2026 | 3:39 AM

riyadh university of arts admissions 2026

റിയാദ്: സഊദി അറേബ്യയിലെ സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റിയാദ് ആർട്‌സ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. അപേക്ഷകളും രജിസ്ട്രേഷനും ഈ വർഷം മേയ് മാസത്തിൽ തുടങ്ങുമെന്നും ക്ലാസുകൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്നും സാംസ്കാരിക മന്ത്രിയും യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു.

രാജ്യത്തെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പ്രമുഖ കേന്ദ്രമായി സർവകലാശാലയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സാംസ്കാരിക മേഖലയുടെ വളർച്ചയ്ക്ക് സംഭാവനകൾ നൽകുന്ന തരത്തിൽ സർവകലാശാലയെ മാറ്റും. ഇതുവഴി സാംസ്കാരിക മേഖലയിലെ സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സർവകലാശാല മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Riyadh University of Arts announces admissions starting May 2026. A major step under Saudi Vision 2030 to revolutionize the Kingdom's cultural and creative education sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  4 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  4 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  4 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  4 days ago