HOME
DETAILS

മുജ്തബ ഖാംനഈ ഭൂഗർഭ ബങ്കറിൽ സുരക്ഷിതൻ; നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ

  
April 01, 2026 | 5:23 AM

russia denies rumours on irans supreme leader mojtaba khamenei

തെഹ്‌റാൻ/മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റഷ്യ. ഇസ്റാഈൽ വധഭീഷണി നിലനിൽക്കുന്നതിനാൽ, അദ്ദേഹം അതീവ സുരക്ഷിതമായ ഭൂഗർഭ ബങ്കറിൽ നിന്നാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് ഇറാനിലെ റഷ്യൻ അംബാസഡർ അലക്‌സി ദെദോവ് വെളിപ്പെടുത്തി. ആയത്തുള്ള അലി ഖമനെയിയുടെ വിയോഗത്തിന് ശേഷമായിരുന്നു മൊജ്‌തബ ഇറാൻ്റെ അധികാരമേറ്റെടുത്തത്.

മുജ്തബ ഖാംനഈക്ക് പരുക്കേറ്റെന്നോ അദ്ദേഹം ഇറാൻ വിട്ടെന്നോ ഉള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്. രാജ്യത്തെ സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ തീരുമാനങ്ങളും അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്നുണ്ട് അലക്‌സി ദെദോവ് വ്യക്തമാക്കി. ഇസ്റാഈൽ ഇറാൻ്റെ ഉന്നത നേതാക്കളെ ലക്ഷ്യം വെക്കുന്നത് തുടരുന്നതിനിടയിലാണ് റഷ്യയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. 

അതേസമയം, ഇറാൻ്റെ പുതിയ ഭരണകൂടവുമായി റഷ്യ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ അമേരിക്കയെയും ഇസ്റാഈലിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നതാണ്. 

Russia has dismissed rumours surrounding Iran’s new Supreme Leader Mojtaba Khamenei, confirming he is alive and operating from a highly secure underground bunker due to alleged assassination threats from Israel. Russian Ambassador to Iran, Alexei Dedov, stated that Mojtaba assumed leadership following the death of Ayatollah Ali Khamenei.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

oman
  •  an hour ago
No Image

അമേരിക്കയെ വിറപ്പിച്ച് ഉത്തരകൊറിയൻ ഹാക്കർമാർ; ആയിരക്കണക്കിന് കമ്പനികൾ ഹാക്കർമാരുടെ പിടിയിൽ

International
  •  an hour ago
No Image

ബെർലിനിലെ കണ്ണീരും നിലയ്ക്കാത്ത ശാപവും: സിദാൻ നടന്നകന്ന വഴിയിൽ ഇറ്റാലിയൻ ഫുട്ബോൾ തകർന്നു വീഴുമ്പോൾ; In-Depth Story

Football
  •  an hour ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ കുതിപ്പ്; 2008-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ നിന്ന് വിപണി കരകയറുന്നു

uae
  •  2 hours ago
No Image

എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

National
  •  2 hours ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബം​ഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടു

uae
  •  2 hours ago
No Image

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു: 29 മരണം; സാങ്കേതിക തകരാറെന്ന് പ്രാഥമിക നിഗമനം

International
  •  2 hours ago
No Image

യുഎഇയിൽ ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 hours ago
No Image

ഗോവയില്‍ പാരാസെയിലിങിനിടെ കേബിള്‍ പൊട്ടി സഞ്ചാരി കടലില്‍ വീണു; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

National
  •  3 hours ago
No Image

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

crime
  •  3 hours ago