HOME
DETAILS

ചെന്നൈയുടെ രക്ഷകൻ തിരിച്ചെത്തുന്നു; ഇനി കളി കാര്യമാവും! 

  
April 05, 2026 | 6:37 AM

dewald brevis will back on delhi capitals match in ipl

ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസ വാർത്ത. പരുക്കേറ്റ ഡെവാൾഡ്‌ ബ്രെവിസ് ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിൽ സിഎസ്കെക്ക് വേണ്ടി കളത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11നാണ് ഈ മത്സരം നടക്കുന്നത്. പേശിവലിവിനെത്തുടർന്ന് ബ്രെവിസിന് വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ 2.20 കോടി രൂപക്ക് സിഎസ്കെയിലെത്തിയ താരം 180 സ്ട്രൈക്ക് റേറ്റിൽ 225 റൺസ് അടിച്ചുകൂട്ടിയിരുന്നു. 

ബ്രെവിസിനെ കൂടാതെ മുൻ നായകൻ എം.എസ്. ധോണിയുടെ പരുക്കിന്റെ പിടിയിലാണ്. കണങ്കാലിനേറ്റ പരുക്കിനാൽ സീസണിലെ ആദ്യ രണ്ടാഴ്ച ധോണിക്ക് കളിക്കാനാവില്ല. കൂടാതെ, പരുക്കേറ്റ് പുറത്തായ എല്ലിസിന് പകരം ടീമിലെത്തിയ സ്പെൻസർ ജോൺസൺ ഏപ്രിൽ അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നതും സ്എസ്കെക്ക് തിരിച്ചടിയാണ്. 

അതേസമയം ഐപിഎല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ ആദ്യ വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്. 

There is some good news for Chennai Super Kings, who are continuing their poor performance in the IPL. It is reported that injured Dewald Brevis will play for CSK in the match against Delhi Capitals. This match will be held on April 11. Brevis was given rest due to a muscle strain. The player, who joined CSK for Rs 2.20 crore last season, had scored 225 runs at a strike rate of 180.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  3 hours ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  3 hours ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  4 hours ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  4 hours ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  4 hours ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  5 hours ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  5 hours ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  5 hours ago