HOME
DETAILS

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

  
Web Desk
April 11, 2026 | 11:33 AM

kozhikode-seafarer-missing-mexican-sea-complaint-filed

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി. അമേരിക്കന്‍ കമ്പനിയായ നോര്‍വീജിയന്‍ ക്രൂയിസ്ലൈന്‍ ഉടമസ്ഥതയില്‍ ഉള്ള ആഡംബര യാത്രാക്കപ്പലായ എന്‍.സി.എല്‍. വിവയിലെ ജോലിക്കാരനായ വിന്‍ഷാര്‍(38) എന്ന യുവാവിനെയാണ് കാണാതായത്. 

ഒന്‍പതാം തിയ്യതി പുലര്‍ച്ചെയാണ് വിന്‍ഷാറിനെ കാണാതായതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മെക്‌സിക്കന് തുറമുഖത്ത് നിന്ന് കപ്പല്‍ യു.എസിലേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് കാണാതായതെന്നാണ് വിവരം. മെക്‌സിക്കന്‍ തീരസേന കടലില്‍ തിരച്ചില്‍ നടത്തിവരികയാണ്.

 

A seafarer from Kozhikode has been reported missing in the Mexican sea, according to a complaint filed by his family. The incident has raised concerns, and authorities are expected to coordinate efforts to trace him. Further details are awaited as investigations continue into the circumstances of his disappearance.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  2 days ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  2 days ago
No Image

മെറിറ്റിൽ പിന്നിലായവരെത്തുന്നത് മുന്നോക്ക സംവരണം വഴി

Kerala
  •  2 days ago
No Image

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്: വിചാരണ സ്‌റ്റേ ചെയ്തു

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  2 days ago
No Image

യു.എ.ഇയിൽ ജൂൺ ആദ്യവാരം തെളിഞ്ഞ കാലാവസ്ഥ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

കർണാടകയിൽ രാഷ്ട്രീയ മാറ്റം: ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ലക്ഷ്യം 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പ്

National
  •  2 days ago
No Image

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.ഐ.എം നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

Kerala
  •  2 days ago