HOME
DETAILS

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

  
April 11, 2026 | 1:30 PM

dubai-real-estate-single-system-residency-services

​ദുബൈ: പ്രോപ്പർട്ടി വാങ്ങുന്നവർക്കും ഇൻവെസ്റ്റേഴ്സിനും ഇനി കാര്യങ്ങൾ കൂടുതൽ സിമ്പിളാകും. ദുബൈയിലെ റിയൽ എസ്റ്റേറ്റ്, റെസിഡൻസി സേവനങ്ങൾ ഒരൊറ്റ സിസ്റ്റത്തിന് കീഴിലാക്കാൻ ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റും (DLD), ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനർ അഫയേഴ്‌സും (GDRFA Dubai) കരാറൊപ്പിട്ടു. ഇതോടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും പ്രോസസിംഗ് ടൈം കുറയ്ക്കാനും സാധിക്കും.

​എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?

നേരത്തെ വിവിധ അതോറിറ്റികൾ വഴി ചെയ്യേണ്ടിയിരുന്ന പ്രധാന സേവനങ്ങളെല്ലാം ഇനി ഒറ്റ ചാനലിലൂടെ ലഭ്യമാകും.

  • ​Golden Residency: നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ നടപടികൾ.
  • ​Retiree Residency: വിരമിച്ചവർക്കുള്ള താമസാനുമതി.
  • ​Property Residency: പ്രോപ്പർട്ടി ഉടമകൾക്കുള്ള റെസിഡൻസി സേവനങ്ങൾ.

ദുബൈയുടെ എക്കണോമിക് അജണ്ടയായ D33 ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണിത്. സർവീസ് പ്രൊസീജറുകൾ ഈസിയാക്കുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാനും ഇൻവെസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് ദുബൈ സർക്കാർ ലക്ഷ്യമിടുന്നത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയും,  ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് തലവൻ ഒമർ ഹമദ് ബു ഷെഹാബും ചേർന്നാണ് ഈ എം.ഒ.യു (MoU) ഒപ്പിട്ടത്.

​ഡിജിറ്റൽ ടൂളുകളുടെയും ഓട്ടോമേഷന്റെയും സഹായത്തോടെ ഡാറ്റാ ഷെയറിംഗ് കൂടുതൽ വേഗത്തിലാക്കും. ഇതിലൂടെ വിസയ്ക്കും മറ്റുമായി കാത്തിരിക്കേണ്ടി വരുന്ന സമയം വലിയ തോതിൽ കുറയും. ലളിതമായി പറഞ്ഞാൽ, ദുബൈയിൽ വീട് വാങ്ങുന്നവർക്കും താമസിക്കാനാഗ്രഹിക്കുന്നവർക്കും ഇനി പേപ്പർ വർക്കുകളുടെ നൂലാമാലകളില്ലാതെ കാര്യങ്ങൾ സ്മൂത്തായി നടക്കും.

Dubai real estate sector sees a major transformation as all residency services move to a unified single system, simplifying processes for investors, homeowners, and tenants while boosting efficiency, transparency, and digital integration across property transactions and government services.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  9 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  9 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  9 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  9 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  9 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  9 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  9 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  9 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  9 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  9 days ago