HOME
DETAILS

ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്;  രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

  
Web Desk
April 19, 2026 | 10:08 AM

italy-gurdwara-shooting-two-indians-killed-incident

പാരീസ്: ഇറ്റലിയിലെ ഗുരുദ്വാരയ്ക്കു സമീപത്തുണ്ടായ വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രജീന്ദര്‍ സിങ്(48),ഗുര്‍മീത് സിങ്(48) എന്നിവരാണ് മരിച്ചത്. വെടിയുതിര്‍ത്തതും ഇന്ത്യക്കാരനാണെന്നാണ് വിവരം. 

കോവോയിലെ മാതാ സാഹിബ് കൗര്‍ ജി ഗുരുദ്വാരയ്ക്ക് മുന്നിലാണ് സംഭവം. വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന വെയര്‍ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. 

അക്രമി ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറ്റാലിയന്‍ മാധ്യമമായ ലാ സിസിലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

A shooting incident outside a Gurdwara in Italy has resulted in the deaths of two Indian nationals. The attack has sent shockwaves through the local community, with authorities launching an investigation to identify the perpetrators and determine the motive. The incident has raised concerns about the safety of diaspora communities abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  9 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  9 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  9 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  9 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago