HOME
DETAILS

വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം

  
Web Desk
April 19, 2026 | 10:31 AM

woman throws soil into feast preparations in kalikavu tension prevails

കാളികാവ്: ചോക്കാട് മാളിയേക്കലിൽ വിവാഹത്തലേന്ന് നാടകീയമായ അക്രമ സംഭവങ്ങൾ അരങ്ങേറി. വിവാഹസദ്യയ്ക്കായി ഒരുക്കിവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലനിൽക്കുന്ന കേസാണ് അക്രമത്തിന് ആധാരമെന്ന് പറയപ്പെടുന്നു. കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാചകത്തിനായി മുറിച്ചുവെച്ച പച്ചക്കറിക്കൂട്ടുകളിലേക്ക് ഇവർ മണ്ണ് വാരിയിട്ടത്. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തെത്തിയത് സംഘർഷത്തിന് കാരണമായി.

സംഭവം വഷളായതോടെ കാളികാവ് പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വരന്റെ പരാതിയിൽ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. പിന്നീട് പൊലിസ് കാവലിലാണ് ഭക്ഷണപ്പണികൾ പൂർത്തിയാക്കിയത്. ഭക്ഷണപ്പൊതികളും പച്ചക്കറികളും നശിപ്പിക്കപ്പെട്ടെങ്കിലും, തടസ്സങ്ങളെയെല്ലാം അതിജീവിച്ച് നിശ്ചയിച്ച പ്രകാരം ശനിയാഴ്ച വിവാഹം നടന്നു.

 

Dramatic scenes unfolded in Kalikavu on the eve of a wedding when a young woman allegedly disrupted the celebrations by throwing soil into the food prepared for the wedding feast. The unexpected act led to a heated confrontation and a tense atmosphere at the venue, requiring local intervention to manage the resulting chaos.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  3 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  3 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  3 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  3 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  3 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  3 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  3 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  3 days ago