HOME
DETAILS
MAL
നിലവിളക്ക്: മുനീര്‍ മാപ്പു പറഞ്ഞു, വിവാദം അവസാനിപ്പിക്കണം- ഹൈദരലി ശിഹാബ് തങ്ങള്‍
backup
September 16 2016 | 09:09 AM
മലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശിവസേനയുടെ ഗണേശോത്സവം ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഡോ: എം.കെ.മുനീര്‍ നിലവിളക്ക് കൊളുത്തിയ സംഭവത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് പരസ്പരം സഹകരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."