HOME
DETAILS

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

  
Web Desk
April 26, 2026 | 3:42 AM

munnar heat alert uv index reaches dangerous levels tourists warned

തൊടുപുഴ:  ചുട്ടുപൊള്ളി മൂന്നാറും. മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടില്‍ മൂന്നാറിലെ സ്ഥിതി അപകടകരമെന്നും അള്‍ട്രാവൈലറ്റ് വികിരണ സൂചിക എട്ടില്‍ എത്തിയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. കനത്ത ചൂടില്‍ ആശ്വാസം തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പെടെയുള്ളവര്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. സൂചിക 11ലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിട്ട് വെയില്‍ കൊള്ളരുതെന്നും നിര്‍ദ്ദേശിക്കുന്നു.  വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിടിപിസിക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നു.  ഈ നിര്‍ദേശം ലംഘിക്കുന്ന തോട്ടം മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

munnar faces intense heat with uv index rising to 8 authorities warn tourists and workers to take precautions avoid direct sunlight and stay safe during peak hours



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a day ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a day ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ഇന്ന് ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  a day ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  a day ago
No Image

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ; നിർണായക മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  a day ago
No Image

മരണത്തെ തോൽപ്പിച്ച സ്ട്രൈക്കർ ഇനി ലോകകപ്പ് ചരിത്രത്തിൽ; തലയോട്ടിയിലേറ്റ മാരക പരിക്കിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ഹീറോയായി സൂപ്പർ താരത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്!

Football
  •  a day ago
No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  a day ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  a day ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  a day ago