HOME
DETAILS
MAL
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തെരുവുനായ ശല്യം
backup
September 16 2016 | 19:09 PM
തിരുരങ്ങാടി: താലൂക്ക് ആശുപത്രി തെരുവുനായകള്‍ കൈയടക്കിയിരിക്കുന്നു. ആശുപത്രിയില്‍ ദിനംപ്രതി രണ്ടായിരത്തില്‍പ്പരം രോഗികള്‍ പരിശോധനയ്ക്കെത്തുന്നുണ്ട്. ഇവര്‍ക്കു തെരുവുനായകളുടെ ഭീഷണി നേരിടുന്നതായി പരാതിയുമുണ്ട്.
ആശുപത്രിയുടെ ഒ.പി ടിക്കറ്റ് എടുക്കുന്ന ഭാഗം, ആശുപത്രി വാരാന്ത, മുന്‍വശത്തെ റോഡ് എന്നിവടങ്ങളിലാണ് നായകളുടെ ഭീഷണി. കൂട്ടംകൂടിയാണ് നായ്ക്കള്‍ ആശുപത്രി വളപ്പില്‍ നായകള്‍ ചുറ്റിക്കറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."