HOME
DETAILS

സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു; ഇലക്ഷന്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതെന്ന് നിഗമനം

  
Web Desk
May 03, 2026 | 9:30 AM


കൊണ്ടോട്ടി: സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു. ഇന്നലെ (02-05-2026) രാത്രിയായിരുന്നു സംഭവം.  കൊണ്ടോട്ടി താലൂക്കില്‍ മുതു വല്ലൂര്‍ വില്ലേജില്‍ നായരങ്ങാടി എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയത്.  20 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ രാജേഷ്(52) എന്നയാളെ പൊലിസ് പിടികൂടി. മലപ്പുറം എക്‌സൈസ് റേഞ്ച് അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്. 

തെരഞ്ഞെടുപ്പ് ഫലം വരുന്ന നാളെ ബിവറേജുകള്‍ തുറക്കില്ല എന്നതിനാല്‍ മുന്‍കൂട്ടി മദ്യം വാങ്ങി വില്‍പനക്കായി സൂക്ഷിച്ചതായിരുന്നു എന്നാണ് പറയുന്നത്. നേരത്തേയും ഇയാളെ മദ്യം കടത്തിയതിന് പൊലിസ് പിടിച്ചിട്ടുണ്ട്. മലപ്പുറം റേഞ്ച് പൊലിസ്  ആണ് അന്ന് ഇയാളെ പിടികൂടിയത്. 

40 liquor bottles seized in kondotty ahead of election result man arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

Saudi-arabia
  •  20 days ago
No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  20 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  20 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  20 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  20 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  20 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  20 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  20 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  20 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  20 days ago