HOME
DETAILS

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

  
May 08, 2026 | 5:53 AM

kerala-nilambur-lightning-strike-jeep-self-starts-crash-wall

നിലമ്പൂര്‍: ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി. നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി. നിലമ്പൂര്‍ നല്ലം തണ്ണിയിലെ റിട്ട. പൊലിസ് ഉദ്യോഗസ്ഥന്‍ പുലിക്കാട്ട് വിജയന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെ 3.15 ഓടെ മഴയും ഇടിമിന്നലും ഉള്ള സമയത്താണ് ഇടിമിന്നലില്‍ വയറിങ് ഷോര്‍ട്ട് ആയി സ്വയം സ്റ്റാര്‍ട്ടായ ജീപ്പ് മുന്നോട്ടു നീങ്ങി തെങ്ങിലിടിച്ചു നിന്നത്. ഈ സമയം വിജയന്‍ വീട്ടിലുണ്ടായിരുന്നില്ല. ജീപ്പ് സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന വിജയന്റെ ഭാര്യ പത്മകുമാരി മുറ്റത്ത് നോക്കിയപ്പോഴാണ് നിര്‍ത്തിയിട്ട ജീപ്പ് മുന്നോട്ട് നീങ്ങി തെങ്ങിലിടിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടത്. 

ബോണറ്റില്‍ നിന്നും പുക വരുന്ന നിലയിലായിരുന്നു. യാത്ര കഴിഞ്ഞെത്തിയ വിജയനും സമീപവാസികളും പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ ബാറ്ററിയും വയറിങുകളും കരിഞ്ഞ നിലയില്‍ കണ്ടത്. തകരാറുകള്‍ പരിഹരിക്കാന്‍ 20,000 ത്തോളം രൂപ ചെലവുണ്ടാകുമെന്നാണ് കരുതുന്നത്

 

In a rare and startling incident at Nilambur, Malappuram, a parked Jeep belonging to a retired Sub-Inspector self-started and crashed after being struck by lightning. The incident occurred in the early hours at the residence of Retd. SI Vijayan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  22 days ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  22 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  22 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  22 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  22 days ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  22 days ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  22 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  22 days ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  22 days ago