HOME
DETAILS

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

  
June 02, 2026 | 4:05 AM

plus one single window application ends tomorrow

മലപ്പുറം: പ്ലസ് വൺ ഏക ജാലകത്തിൽ അപേക്ഷ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ അപേക്ഷിച്ചത് 4,32,705 വിദ്യാർഥികൾ. ഇതിൽ 4,19,518 പേരുടെ അപേക്ഷ സമർപ്പണവും പൂർത്തിയായി. കഴിഞ്ഞ 25 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നാളെ വൈകുന്നേരം 5 മണിവരെയാണ് അപേക്ഷിക്കാനുള്ള സമയ പരിധി.    

അപേക്ഷകരിൽ 3,93,924 പേരും എസ്.എസ്.എൽ.സി വിജയിച്ചവരാണ്. സി.ബി.എസ്.ഇ വിഭാഗത്തിൽ 17,698 പേരും, ഐ.സി.എസ്.ഇ വിഭാഗത്തിൽ 1906 പേരും മറ്റു വിഭാഗത്തിൽ 5990 പേരും അപേക്ഷരായുണ്ട്. ജില്ല മാറി അപേക്ഷിച്ചവർ 40,262 പേരാണ്. പട്ടിക ജാതി-പട്ടിക വർഗ വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിഭാഗത്തിൽ 72,876 പേരുമാണ് രജിസ്റ്റർ ചെയ്തത്. 

അപേക്ഷകർ കൂടുതൽ മലപ്പുറവും കുറവ് വയനാട് ജില്ലയിലുമാണ്. മലപ്പുറത്ത് ഇതിനകം 78,645 അപേക്ഷകളാണ് ലഭിച്ചത്. വയനാട്ടിൽ 11,376പേരും. ഈമാസം  എട്ടിന് ട്രയൽ അലോട്ട്‌മെന്റും 15ന് ആദ്യ അലോട്ട്‌മെന്റും നടത്തും. ജൂലൈ ഒന്നിന് മൂന്ന് അലോട്ട്‌മെന്റുകൾ അടങ്ങിയ മുഖ്യഅലോട്ട്‌മെന്റ് ഘട്ടം പൂർത്തിയാക്കും. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. 

 

The online application process for Plus One admission through the single-window system (Ekajalakom) will close tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  3 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  3 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  3 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  3 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  3 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  3 days ago