HOME
DETAILS

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; സംഭവം അങ്കമാലിയില്‍, യു.പി സ്വദേശി പിടിയില്‍

  
Web Desk
May 10, 2026 | 9:58 AM

up native arrested for allegedly assaulting minor girl in angamaly

അങ്കമാലി: വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അങ്കമാലിയിലാണ് സംഭവം.  ഉത്തര്‍പ്രദേശ് സ്വദേശിയെ അങ്കമാലി പൊലിസ് അറസ്റ്റ് ചെയ്തു. യു.പി സ്വദേശിയായ രാജേഷിനെയാണ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. 

 പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്.   കുട്ടിയുടെ വീടിന് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്. അതിനാല്‍  ഇയാള്‍ക്ക് വീട്ടുകാരെക്കുറിച്ചും പരിസരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്ഥിരമായി ഈ വീട് ഇയാള്‍ നിരീക്ഷിച്ചിരുന്നുവെന്നും പൊലിസ് പറഞ്ഞു. അതിനാല്‍ വീട്ടില്‍ ആരുമില്ലെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഇറക്കെ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ പൊലിസിനെ വിവരമറിയിച്ചു. അങ്കമാലി പൊലിസ് സ്ഥലത്തെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങും ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

a man from uttar pradesh was arrested in angamaly for allegedly assaulting a 16 year old girl with mental challenges after trespassing into her house. local residents caught the accused and handed him over to police.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  7 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  7 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  7 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  7 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  7 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  7 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  7 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  7 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  7 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  7 days ago