HOME
DETAILS

ഐസെഫ് 2026; സഊദി വിദ്യാർഥികൾക്ക് 12 സ്പെഷ്യൽ അവാർഡുകൾ

  
May 15, 2026 | 2:23 PM

saudi students win 12 special awards isef 2026 usa

റിയാദ്: അമേരിക്കയിലെ അരിസോണയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര-എൻജിനീയറിങ് മേളയായ 'റീജനറേഷൻ ഇന്റർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിൽ' സഊദി വിദ്യാർഥികൾക്ക് മികച്ച നേട്ടം. മത്സരത്തിൽ 12 സ്പെഷ്യൽ അവാർഡുകളാണ് സഊദി വിദ്യാർഥികൾ സ്വന്തമാക്കിയത്. മത്സരത്തിന്റെ ഗ്രാൻഡ് അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നേട്ടം. 70 രാജ്യങ്ങളിൽ നിന്നുള്ള 1,700ലധികം വിദ്യാർഥികളെ കടത്തിവെട്ടിയാണ് ഈ നേട്ടം കൊയ്തത്. മാസൻ മുഹമ്മദ് അമീർ മുറാദ്: ട്രാൻസ്ലേഷനൽ മെഡിക്കൽ സയൻസ്, അൽ-ജൗഹറ ഫൈസൽ ബിൻ സുറാഅ: കെമിസ്ട്രി, ജന ഇബ്രാഹിം അൽ-ദോസരി: എനർജി, ഷൈമ അൽ-ഖതാത്നി: എൻവയോൺമെന്റൽ എൻജിനീയറിങ്, ലാന അബ്ദുല്ല അബു താലിബ്: എനർജി വിഭാഗത്തിൽ രണ്ട് സ്പെഷ്യൽ അവാർഡുകൾ, ലാന വസീം അൽ-അക്കാദ്: എംബഡഡ് സിസ്റ്റംസ്, നൂർ ഫൈസൽ അൽ-ഒതൈബി: മെറ്റീരിയൽ സയൻസ്, ഫാത്തിമ ഹുസൈൻ അൽ-മുഖ്രിൻ: എൻവയോൺമെന്റൽ എൻജിനീയറിങ്, ലിൻ മഹ്മൂദ് അൽ-നബുൾസി: എൻവയോൺമെന്റൽ എഞ്ചിനീയറിങ്, ജന ഇഹാബ് ഹർസാനി: കമ്പ്യൂട്ടേഷണൽ ബയോളജി, തമീം ഇബ്രാഹിം ഖാൻ: മൈക്രോബയോളജി തുടങ്ങിയവരാണ് ജേതാക്കൾ.

മൗഹിബ, സഊദി വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സഊദി ടീം മത്സരത്തിൽ പങ്കെടുത്തത്. 23 പേർ നേരിട്ടും 17 പേർ ഓൺലൈൻ വഴിയുമാണ് പദ്ധതികൾ അവതരിപ്പിച്ചത്. 2007 തൊട്ട് സഊദി ഐസെഫിൽ പങ്കെടുത്ത മുതൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. ലോകോത്തര ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങുന്ന ജൂറിയാണ് പദ്ധതികളുടെ മൂല്യം വിലയിരുത്തുന്നത്.

Saudi students achieve a major milestone at the 2026 Regeneron International Science and Engineering Fair (ISEF) in Arizona, winning 12 special awards across various scientific fields, including chemistry, energy, and medical science.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  7 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  7 days ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  7 days ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  7 days ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  7 days ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി

Saudi-arabia
  •  7 days ago
No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  7 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  7 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  7 days ago