HOME
DETAILS

മലയാളി യുവാവ് ദുബൈയില്‍ അന്തരിച്ചു

  
Web Desk
May 16, 2026 | 8:51 AM

Young Malayali Businessman Passes Away in Dubai

ദുബൈ: പ്രവാസി മലയാളി യുവാവ് യു.എ.ഇയിലെ ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന്‍ റസല്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടെയുണ്ട്. താമസസ്ഥലത്തുവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഖേരി ഗേറ്റില്‍ ബ്ലുമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് താമസം.

മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മയ്യിത്ത് മറവ് ചെയ്യൂ. 

Summary: Rasal (45), an expatriate Malayali businessman from Adivaram in Kozhikode, passed away in Dubai, UAE. The son of Koyamuhaji (Kallepulli, Pottikkayil), Rasal was operating a business in Dubai, where he resided with his wife and children. His body has been moved to the hospital for a post-mortem examination, and the burial will take place after the completion of all official and legal formalities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  3 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  3 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  3 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  3 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  3 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  3 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  3 days ago
No Image

വയനാട് മണ്ണിടിച്ചില്‍: പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Kerala
  •  3 days ago