HOME
DETAILS
MAL
വിധിയില്‍ ആശ്ചര്യപ്പെടേണ്ടതില്ല
backup
September 17 2016 | 00:09 AM
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ ആശ്ചര്യമൊന്നുമില്ല. വിധി ശരിവച്ചാല്‍ പോലും ഇത്തരം കേസില്‍ തൂക്കിലേറ്റല്‍ നടക്കാറില്ല. ജയില്‍ കാലാവധി കുറച്ച് വര്‍ഷം കുറഞ്ഞുവെന്നു മാത്രം. അല്ലെങ്കിലും കേവലം ശിക്ഷകള്‍ കൊണ്ടു മാത്രം മാറുന്നതല്ല ഇത്തരം കുറ്റകൃത്യങ്ങള്‍. ശുദ്ധമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്. മദ്യവും മയക്കുമരുന്നും അശ്ലീലതയും നടമാടുന്നിടത്ത് ഗോവിന്ദച്ചാമിമാര്‍ വിളവെടുപ്പ് നടത്തി കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."