HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  
June 03, 2026 | 4:37 AM

Applications invited for SKSSF Educare professional scholarship

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷനൽ മേഖലയിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ എജ്യുകെയർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി  ജൂൺ 20. നിശ്ചിത ലിങ്കിലൂടെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

സാമൂഹ്യ സേവന പരിചയം, സാമ്പത്തിക ഭദ്രത, അക്കാദമിക നിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതൽ മാർക്ക് സ്‌കോർ ചെയ്യുന്ന 100 പേർക്ക് 10,000 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും.
 
നേരത്തെ പത്താം ക്ലാസ് പാസായവർക്ക് അഞ്ച് ലക്ഷം രൂപയുടെ എജ്യുകെയർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് സംസ്ഥാന കമ്മറ്റി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റികളുമായി ബന്ധപ്പെടുക. അന്വേഷണങ്ങൾക്ക്: 0495 2700177.

 

Applications are invited for the SKSSF Educare Professional Scholarship. This scholarship is financial assistance aimed at supporting meritorious students from financially backward backgrounds who are pursuing professional courses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  9 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  9 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  9 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  9 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  9 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  9 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  9 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  9 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  9 days ago