HOME
DETAILS

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

  
June 03, 2026 | 6:20 AM

kollam-city-murder-suspect-serial-killer-police-search-ongoing

കൊല്ലം: കൊല്ലം നഗരത്തിലെ കൊലപാതകത്തില്‍ പ്രതി സീരിയല്‍ കില്ലറെന്ന നിഗമനത്തില്‍ പൊലിസ്. മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്‌നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാരിപ്പള്ളിയില്‍ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാളാണെന്നാണ് സംശയം. ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ രീതിയിലാണ്. 

പാരിപ്പള്ളിയില്‍ ഏപ്രില്‍ 19 നാണ്ആദ്യ കൊലപാതകം നടന്നത്. ഇതിന് പിന്നാലെ മെയ് 25 ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിന് വെറും 100 മീറ്റര്‍ മാത്രം അകലെയായി രണ്ടാമത്തെ കൊലപാതകവും നടന്നു. 

പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. 


കടയ്ക്ക് മുന്നില്‍ കിടന്നുറങ്ങി തെരുവില്‍ കഴിഞ്ഞിരുന്ന രാജേന്ദ്രനാണ് ആദ്യം കൊല്ലപ്പെട്ടത്. അതേസമയം, പാരിപ്പള്ളിയില്‍ കൊലപ്പെട്ടത് രവീന്ദ്രന്‍ എന്നയാളാണ്. പണി നടക്കുന്ന ഒഴിഞ്ഞ കെട്ടിടത്തില്‍ കിടന്നുറങ്ങിയ ആളാണ് രവീന്ദ്രന്‍. 

 

A murder in the heart of Kollam city has sparked concern after investigators began examining whether the accused could be linked to multiple killings. Police are pursuing several leads and are working to trace the suspect, who remains at large.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

latest
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago