HOME
DETAILS

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

  
Web Desk
June 06, 2026 | 11:24 AM

n-prasanth-and-b-ashok-suspensions-revoked-chief-minister-signs-order

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും. 

കഴിഞ്ഞ രണ്ട് വര്‍ഷമായി എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. ചീഫ് സെക്രട്ടറി എ.ജയതിലകിനെ സാമൂഹ്യമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് 2024 നവംബര്‍ 11 ന്എന്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ബി. അശോകിനെ സസ്‌പെന്‍ഡ് ചെയ്തിട്ട് ഒന്നര മാസമായി. പിണറായി വിജയനേയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും  വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിന്റെ പേരിലാണ്  ബി അശോകിനെ കഴിഞ്ഞ ഏപ്രിലില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

9 സസ്‌പെന്‍ഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. പിണറായി രാജിവെക്കുന്നതിന് തൊട്ടുമുമ്പാണ് പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരെ നടപടിയെടുത്തിരുന്നത്. 

 

 

The suspension orders against N. Prasanth and B. Ashok have been revoked after the Chief Minister signed the relevant file. The decision formally reinstates the two officers, marking a significant development in the administrative matter. Further official procedures are expected to follow the withdrawal of the suspension orders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  42 minutes ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യമെത്തിയത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പില്‍; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  an hour ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ചികിത്സയിൽ

Kerala
  •  an hour ago
No Image

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

'മജീഷ്യന്‍ മന്ത്രവിദ്യ ഉപയോഗിച്ച് ഓടയ്ക്കുള്ളില്‍ എത്തിച്ചു'; കുടുങ്ങിയത് രണ്ട് ദിവസം; വിചിത്രവാദവുമായി അതിഥിത്തൊഴിലാളി

Kerala
  •  2 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  3 hours ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  3 hours ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  4 hours ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  5 hours ago