HOME
DETAILS
MAL
മാറാക്കരയെ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിച്ചു
backup
September 17 2016 | 18:09 PM
പുത്തനത്താണി: മാറാക്കരയെ സമ്പൂര്‍ണ ശുചിമുറി പഞ്ചായത്തായി മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപിച്ചു. കാടാമ്പുഴ മൈത്രി ഭവന് ഒഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂധനന്, വൈസ് പ്രസിഡന്റ് വി.പി സമീറ, സി.എച്ച് ജലീല്‍, പി. ജാബിര്‍, എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സലീം മണ്ടണ്ടായപ്പുറം, വി.പി ഹുസൈന് എന്ന കുഞ്ഞാപ്പു, കെ.പി നാരായണന്, പി.പി ബഷീര്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, ഒ.കെ സുബൈര്‍, കെ.പി സുരേന്ദ്രന്, കാടാമ്പുഴ മോഹനന്, കെ.പി രമേഷന്, നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, പി. കൃഷ്ണന് നായര്‍, ഉമറലി കരേക്കാട്, റഷീദ് വട്ടപറമ്പന്‍, ജയരാജന്, ഫിറോസ്, ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."