HOME
DETAILS

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

  
June 09, 2026 | 2:23 AM

plus one trial allotment corrections open until tomorrow

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 4,43,984 അപേക്ഷകളിൽ 2,44,796 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നൽകിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിനായുള്ള സീറ്റുകൾ ഉൾപ്പെടെ 3,17,016 സീറ്റുകളിലേക്കാണ് ട്രയൽ അലോട്ട്‌മെന്റ്. ഇനി 72,220 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.  

ജനറൽ വിഭാഗത്തിൽ 1,56,055 സീറ്റുകളിൽ 1,55,999 സീറ്റുകളാണ് അലോട്ട് ചെയ്തത്. 56 സീറ്റുകളിൽ ഒഴിവുണ്ട്. മുസ് ലിം വിഭാഗത്തിൽ ആകെ 13,912 സീറ്റുകളാണ് ഉള്ളത്. ഇതിൽ 13,581 സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടന്നു. 331 സീറ്റുകൾ ഒഴിവുണ്ട്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ നാളെ വൈകിട്ട് അഞ്ച് മണി വരെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ നാളെ വൈകിട്ട് 5 നുള്ളിൽ ഫൈനൽ കൺഫർമേഷൻ നൽകണം. മുഖ്യ അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  3 hours ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 hours ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  4 hours ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  11 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  12 hours ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  12 hours ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  13 hours ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  13 hours ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  13 hours ago