അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം
കാബൂള്‍: അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം. അഫ്ഗാനിസ്താനിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ഖോസ്റ്റ്, കുനാര്‍, പക്തിക എന്നീ പ്രവിശ്യകളിലാണ് വ്യോമാക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 11 പേര് കുട്ടികളാണെന്നും അഫ്ഗാന് ഭരണകൂടമായ താലിബാന്റെ മുഖ്യ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വയോധികനും കൊല്ലപ്പെട്ടിട്ടുണ്ട്. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാകിസ്താന് സൈന്യം അഫ്ഗാനിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്. സിവിലിയന്മാരുടെ വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു ബോംബാക്രമണം. അതേസമയം, ആക്രമണത്തില്‍ പാകിസ്താന് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അയല്‍രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഈ പുതിയ ആക്രമണവും. ഫെബ്രുവരി അവസാനം മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലുകളില്‍ ഇതിനകം നൂറുകണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താനില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുന്ന തെഹ്രീക്-ഇ-താലിബാന് പാകിസ്താന് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങള്‍ക്ക് അഫ്ഗാനിസ്താന് അഭയം നല്‍കുന്നുണ്ടെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ കാബൂള്‍ ഭരണകൂടം തുടര്‍ച്ചയായി നിഷേധിച്ചിട്ടുണ്ട്.
at least 13 people, including 11 children, were killed in reported pakistani airstrikes across afghanistan’s khost, kunar and paktika provinces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി
Kerala
• 3 hours agoഎഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം
National
• 4 hours agoനീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി
National
• 4 hours agoപ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജ അന്തരിച്ചു
National
• 4 hours agoമാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി
Kerala
• 4 hours agoതർക്കങ്ങളും ജംബോ പട്ടികകളും; പഴ്സനൽ സ്റ്റാഫ് നിയമനം നീളുന്നു
Kerala
• 5 hours agoവഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം
Kerala
• 5 hours ago'കാഫിര്‍ സ്ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'വടകര സ്ക്വാഡ്' എന്ന വാട്സാപ്പ് ഗ്രൂപ്പില്‍; അഡ്മിന്മാരെ ചോദ്യം ചെയ്യും
Kerala
• 5 hours agoഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി
International
• 5 hours ago'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം
Kerala
• 6 hours agoമഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്
Kerala
• 6 hours agoവൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ
Kerala
• 6 hours ago5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും
Kerala
• 7 hours agoവധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍
Kerala
• 7 hours agoതിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
Kerala
• 16 hours agoപിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!
Football
• 16 hours agoകത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്
uae
• 16 hours agoദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ
uae
• 16 hours agoദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story
ആ ഗോൾ കുറച്ച് മറഡോണയുടെ തലകൊണ്ടും, കുറച്ച് ദൈവത്തിന്റെ കൈകൊണ്ടുമാണ് പിറന്നത്....