HOME
DETAILS
MAL
എസ്പാന്യോളിനെതിരേ ക്രിസ്റ്റ്യാനോയും ബെയ്‌ലും കളിക്കില്ല
backup
September 17 2016 | 20:09 PM
മാഡ്രിഡ്: എസ്പാന്യോളിനെതിരായ ലാ ലിഗ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയ്‌ലും റയലിന് വേണ്ടി കളിക്കില്ല. കടുത്ത പനിയെ തുടര്‍ന്നാണ് റൊണാള്‍ഡോ കളിക്കാതിരിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിങ് ലിസ്ബനെതിരായ മത്സരത്തില്‍ കാലിനേറ്റ പരുക്കാണ് ബെയ്‌ലിന് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."