HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

  
June 22, 2026 | 8:51 AM

kafir-screenshot-case-nithins-bail-plea-postponed-for-hearing-tomorrow

വടകര: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രകിയായ ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി നാളത്തേക്ക് മാറ്റിയത്. 

അതേസമയം, കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം ഇപ്പോള്‍ റിമാന്‍ഡിലുള്ള നിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന് നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ടു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. റിബേഷ് രാമകൃഷ്ണനെയും വിവിധ ഗ്രൂപ്പ് അഡ്മിന്‍മാരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലെ വിവരങ്ങള്‍വച്ചാണ് നിതിനെ ചോദ്യം ചെയ്തത്. ഇവരെയെല്ലാം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് നിതിന്‍ തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും റീസെറ്റ് ചെയ്യുകയും ചെയ്തത്. 

വടകര സ്‌ക്വാഡ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത് നിതിന്‍തന്നെയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്ത് ഏറെ മുന്നേറിയ ഷാഫി പറമ്പിലിനെതിരേ അവസാന നിമിഷം പ്രയോഗിക്കാനുള്ള ആയുധമായാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത്. വോട്ടെടുപ്പിന് മുന്‍പ് ഇതിന്റെ സത്യം കണ്ടെത്താന്‍ കഴിയാതെ തെരഞ്ഞെടുപ്പ് അനുകൂലമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം നിതിന്‍ അല്ല എന്ന് അന്വേഷണസംഘത്തിന് ഉറപ്പായിട്ടുണ്ട്. 

 

The hearing on Nithin’s bail petition in connection with the ‘Kafir Screenshot’ case has been postponed and is scheduled to be considered tomorrow. The court deferred the matter without issuing a final ruling on the plea. The case has drawn public attention, and further developments are expected when the petition comes up for hearing again.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  4 hours ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  4 hours ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  5 hours ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  5 hours ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  6 hours ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  6 hours ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  6 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  6 hours ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  6 hours ago