HOME
DETAILS
MAL
സാഫ് ഗെയിംസ്
backup
February 10 2016 | 10:02 AM
ഗുവാഹത്തിയില്‍ നടക്കുന്ന പന്ത്രണ്ടാമത് സാഫ് ഗെയിംസില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ മുന്നേറുകയാണ്. സ്വര്‍ണത്തോടൊപ്പം റെക്കോര്‍ഡുകളും ഒളിമ്പിക്‌സ് യോഗ്യതകളും ഇന്ത്യന്‍ മെഡല്‍ നേട്ടത്തിന് മാറ്റുകൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."