HOME
DETAILS
MAL
സൗമ്യ വധക്കേസില്‍ പുനഃപരിശോധനാ ഹരജി ഈ ആഴ്ച
backup
September 18 2016 | 09:09 AM
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ ഈ ആഴ്ച തന്നെ പുനഃപരിശോധനാ ഹരജി നല്‍കും. ഡല്‍ഹിയില്‍ മന്ത്രി എകെ ബാലനാണ് ഈക്കാര്യം അറിയിച്ചത്.
സര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകി ഹാജരാകും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ അപേക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
റോത്തകിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമായി അറ്റോര്‍ണി ജനറല്‍ ഫോണില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."