HOME
DETAILS

നെഹ്‌റു യുവകേന്ദ്ര അവാര്‍ഡ് ചേന്നര സഡാക്കോ നേച്ചര്‍ ക്ലബിന്

  
backup
September 18, 2016 | 10:26 PM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%af%e0%b5%81%e0%b4%b5%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0-2


തിരൂര്‍: തിരൂര്‍ ബ്ലോക്ക്തലത്തിലെ മികച്ച യുവജനസംഘത്തിനുള്ള പ്രഥമ നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം ചേന്നര പെരുന്തിരുത്തി സഡാക്കോ നേച്ചര്‍ ക്ലബിന്. 8000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണപദ്ധതികളും ആരോഗ്യ-ശുചീകരണപ്രവൃത്തികളും വര്‍ഷംതോറും നടത്തിവരുന്ന ഗ്രാമോത്സവവുമാണ് ക്ലബിനെ അവാര്‍ഡിനര്‍ഹമാക്കിയത്. ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ലബ് വൈവിധ്യങ്ങളായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. '
അവാര്‍ഡ് വിതരണം കലക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്ലബ് സെക്രട്ടറി സി.പി റിഫാ ഷെലീസ്, ഭാരവാഹികളായ ആര്‍.എം റഷീദ്, കെ.വി മുഹമ്മദ് ബാവ, എന്‍.വൈ.കെ വളണ്ടിയര്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  13 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  14 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  14 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  14 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  14 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  14 hours ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  14 hours ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  15 hours ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  15 hours ago