HOME
DETAILS

ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; യുവാവിന് പരുക്ക്

  
backup
September 18, 2016 | 11:10 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4



കോവളം: പാര്‍ക്കിങ് ഏര്യയിലെ  ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ കുടുംബത്തോടൊപ്പം കോവളംസന്ദര്‍ശിക്കാനെത്തിയ യുവാവിന് പരുക്കേറ്റു.
തൃശൂര്‍ ചാലക്കുടി സ്വദേശി ജിനേഷ് (36) നാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപെട്ടു സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെ കോവളം പൊലിസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച  വൈകിട്ട് 6.45നായിരുന്നു സംഭവം. പൊലിസ് പറയുന്നതിങ്ങനെ: സന്ധ്യയോടെ ബീച്ചിലെത്തിയ ജിനേഷും ഒപ്പമുള്ളവരും സമീപത്തെ സ്വകാര്യ ഹോട്ടലിന്റെ  പാര്‍ക്കിങ് ഏര്യയിലെ ശുചിമുറി തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു.  വൈകിട്ട് അഞ്ചരക്ക് ശുചിമുറി പൂട്ടിയതാണെന്നും ഇനി തുറക്കാനാവില്ലെന്നും  സെക്യൂരിറ്റി ജീവനക്കാര്‍ അറിയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ടോര്‍ച്ച് കൊണ്ടുള്ള അടിയേറ്റ് ജിനേഷിന്റെ  കണ്ണിനും താടിയെല്ലിനും  പരുക്കേറ്റു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ നാഗപ്പനെ നാഗപ്പനെ (46) നെ കോവളം പൊലിസ് അറസ്റ്റുചെയ്യുകയായിരുന്നു. കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും കോവളം എസ്.ഐ അജയകുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  a day ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  a day ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  a day ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  a day ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  a day ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  a day ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  a day ago