HOME
DETAILS

വധശിക്ഷ: പോപ്പിന് എതിര്‍പ്പ്

  
backup
February 22, 2016 | 11:30 AM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ നേതാക്കള്‍ വധശിക്ഷയ്‌ക്കെതിരേ രംഗത്തു വരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ വര്‍ഷം ആരും വധശിക്ഷയെ അനുകൂലിക്കരുതെന്നും എതിര്‍ക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സഞ്ചാരികളെയും തീര്‍ഥാടകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും കൊല്ലരുതെന്നും നിരപരാധിത്വത്തിനും കുറ്റവാളിക്കും ഇടയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതില്‍  മൂല്യങ്ങള്‍ പിന്തുടരണമെന്നും മാര്‍പാപ്പ പറഞ്ഞു. വധശിക്ഷക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം. ലോകത്ത് കരുണ പ്രചരിപ്പിക്കാന്‍ നവംബര്‍ 20 ന് ചര്‍ച്ചുകളില്‍ വിശുദ്ധ വര്‍ഷാചരണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  a day ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  a day ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  a day ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  a day ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  a day ago
No Image

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

Kerala
  •  a day ago
No Image

ലോകത്ത് ഒന്നാമൻ; ലോകകപ്പ് ഇതിഹാസം തിരുത്തി ദെഷാംപ്‌സ്

Football
  •  a day ago
No Image

തലച്ചോറും ഹൃദയവും ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ കാണാനില്ല, ശരീരമാകെ നിരവധി തുന്നലുകൾ; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

National
  •  a day ago