HOME
DETAILS

മിശ്രഭോജന ശതാബ്ദി പുരസ്‌ക്കാരം ടി.ആര്‍ ദേവന്

  
backup
September 19 2016 | 19:09 PM

%e0%b4%ae%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ad%e0%b5%8b%e0%b4%9c%e0%b4%a8-%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c


           കൊച്ചി: സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം ഏര്‍പ്പെടുത്തിയ മിശ്രഭോജന ശതാബ്ദി പുരസ്‌ക്കാരം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സിന്റെ സ്ഥാപകന്‍ ടി.ആര്‍ ദേവന് നല്‍കാന്‍ തീരുമാനിച്ചതായി സെക്രട്ടറി വാവരമ്പലം സുരേന്ദ്രന്‍ അറിയിച്ചു.
വര്‍ഷങ്ങളായി കൊച്ചിയിലെ തെരുവുമക്കള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സംഘടനയാണ് ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി എന്ന ഫെയ്‌സ്. 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. 26ന് തിരുവനന്തപുരം ഒളിമ്പിയന്‍സ് ചേമ്പേഴ്‌സ് ഹാളില്‍ നടക്കുന്ന മിശ്രഭോജനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം സമ്മാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago
No Image

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി വാഗ്ദാനം ചെയ്ത് യുഎഇ

uae
  •  2 months ago
No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago
No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago