HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ അനുമോദിച്ചു
backup
September 20 2016 | 06:09 AM
വേങ്ങര: നാഷണല്‍ ടാലന്റ് ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ പി.കെ ഹിബ അന്‍വറുദ്ദീനെ വേങ്ങര പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ ഉപഹാരം നല്‍കി.
പി.കെ മുഹമ്മദലി ഹാജി, ഇ മുഹമ്മദലി, സി.പി ഹാരിസ്, ആമിര്‍ മാട്ടില്‍, അനസ് ഇരുക്കുളം, ഫാസില്‍ കൂരിയാട്, മുഫസ്വിര്‍ പാണ്ടികശാല, ഇബ്രാഹീം അടക്കാപ്പുര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."