HOME
DETAILS
MAL
എം.എസ്.എഫ് ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
backup
September 20 2016 | 08:09 AM
കാസര്‍കോട്: 24നു ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടക്കുന്ന എം.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ലോഗോ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷനായി. സി.ഐ.എ ഹമീദ്, അനസ് എതിര്‍ത്തോട്, നവാസ് ചെമ്പിരിക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."