HOME
DETAILS
MAL
ഇരട്ടിപ്രഹരം നല്കി തിരിച്ചടിക്കണമെന്ന് അമരീന്ദര്‍
backup
September 20 2016 | 19:09 PM
ഛണ്ഡിഗഢ്: പാകിസ്താന് ശക്തമായ മറുപടി നല്‍കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഉറി സൈനിക ക്യാംപ് ആക്രമണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായാണ് സിങ് രംഗത്തെത്തിയത്. പാകിസ്താനുമായി യുദ്ധം വേണമെന്നല്ല തന്റെ അഭിപ്രായം എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രീണന നടപടികള്‍ നിര്‍ത്തിവച്ച് കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പഴയ രീതിയില്‍ തിരിച്ചടിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."