HOME
DETAILS

സര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയോ; കേന്ദ്ര സര്‍ക്കാരിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി

  
backup
April 21 2016 | 09:04 AM

utharakhand-high-court
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി. ഒരാഴ്ച്ചയെങ്കിലും രാഷ്ട്രപതി ഭരണം പിന്‍വലിക്കാതിരിക്കാനുള്ള വ്യക്തമാ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് നല്കാനാവുന്നില്ല. നാളെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഭരിക്കാനായി ആരെങ്കിലും ക്ഷണിച്ചാല്‍ പരിഹാസ്യമാകും. സര്‍ക്കാര്‍ എന്താ സ്വകാര്യ പാര്‍ട്ടിയാണോ എന്നും കോടതി ചോദിച്ചു.കേന്ദ്ര നടപടിയെ കഴിഞ്ഞ തവണയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ പ്രതികരണം. ബജറ്റിനെത്തുടര്‍ന്നുള്ള വിവാദത്തിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെയാണ് സംസ്ഥാനത്തു ഭരണപ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ഒരു മാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago