HOME
DETAILS
MAL
ജില്ലാ വികസന സമിതി യോഗം
backup
September 23 2016 | 02:09 AM
കൊല്ലം: ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം നാളെ രാവിലെ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 10.30ന് കൂടുന്ന പ്രീ ഡി.ഡി.സിയില്‍ സുതാര്യ കേരളം, ഇരുപതിന പരിപാടി, ദേശീയ സമ്പാദ്യ പദ്ധതി, ലോകബാങ്ക് പദ്ധതി, സി.ഒ.ടി.പി.എ എന്നീ വിഷയങ്ങളുടെ പുരോഗതി അവലോകനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."