HOME
DETAILS
MAL
പവര്‍ ഹൗസ് സര്‍ജ് ടാങ്കില്‍ ചോര്‍ച്ച: വിദഗ്ധ സംഘം പരിശോധന നടത്തി
backup
September 24 2016 | 02:09 AM
അടിമാലി : ചെങ്കുളം പവര്‍ഹൗസിന്റെ പെന്‍സ്റ്റോക്ക് പൈപ്പിലെ സര്‍ജ് ടാങ്കിലെ ചോര്‍ച്ച സംബന്ധിച്ച് കെ.എസ.ഇ.ബി വിദഗ്ധസംഘം പരിശോധന നടത്തി. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശനുസരണമാണ് വിദഗ്ധസംഘം സംഭവ സ്ഥലത്തെത്തി പരിശോധന നത്തിയത്.
സര്‍ജ് ടാങ്കില്‍ കാണുന്ന ചോര്‍ച്ച് സാരമായിട്ടുള്ളതല്ലെന്നും അശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പരിശോധനയക്ക് നേത്വതം നല്കിയ വൈദ്യുതി ഭവനിലെ സിവില്‍ വിഭാഗ ഡെപ്യൂട്ടി ചിഫ് എന്‍ജിനിയര്‍ എസ് സുപ്രിയ പറഞ്ഞു.
സര്‍ജ് ടാങ്ക് നിര്‍മ്മാണവേളയില്‍ ഇവിടുത്തേ ജീവനക്കാര്‍ക്കും മറ്റും കുടിവെള്ളത്തിനായി ടാങ്കിന് അടിഭാഗത്തായി രണ്ടിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു.
ഇതോടാപ്പം രണ്ടുമുന്നിടങ്ങളില് ചോര്‍ച്ചയുണ്ട്. കാലപ്പഴക്കത്താല്‍ സംഭവിച്ചതാണ് ഇതെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."