HOME
DETAILS
MAL
ചെറുമത്സ്യങ്ങളെ പിടിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും
backup
September 24 2016 | 03:09 AM
കൊല്ലം: ചെറുമത്സ്യങ്ങളെ പിടിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അിറയിച്ചു. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ ചെറുമത്സ്യങ്ങളെ ബോട്ടുകളിലും വള്ളങ്ങളിലും എത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."