HOME
DETAILS
MAL
നിയമന നിരോധനത്തിനെതിരേ മാര്‍ച്ചു നടത്തി
backup
September 24 2016 | 22:09 PM
തലശ്ശേരി: നിയമന നിരോധനത്തിനെതിരേ കെ.പി.എസ്.ടി.യു തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന് ഉദ്ഘാടനം ചെയ്തു.
എ ദിനേശന് അധ്യക്ഷനായി. ഗീത കൊമ്മേരി. കെ സുനില്‍കുമാര്‍, ഡോ.ശശിധരന് കുനിയില്‍, കെ രമേശന്, അബ്ദുല്‍ ജലീല്‍ പ്രസംഗിച്ചു.തലശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് ഹരിദാസ് മൊകേരി, പി.എം ദിനേശന്, എന്‍ പങ്കജാക്ഷന്, സുരേശന്,ടി ഷീബ, റസാഖ്, പി.വി നന്ദഗോപാല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."