HOME
DETAILS

വാഷിങ്ടണിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പ്: അക്രമി പിടിയില്‍

  
backup
September 25, 2016 | 5:00 AM

%e0%b4%b5%e0%b4%be%e0%b4%b7%e0%b4%bf%e0%b4%99%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b3

വാഷിങ്ടണ്‍: അമേരിക്കയിലെ ബുര്‍ലിങ്ടണിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ അക്രമി പിടിയില്‍. ഇന്നലെ രാത്രിയോടെയാണ് അക്രമിയെ പൊലിസ് പിടികൂടിയത്. ഒക് ഹാര്‍ബര്‍ സ്വദേശിയായ അര്‍കന്‍ സെറ്റിന്‍ (20) ആണ് പിടിയിലായത്.

ഷോപ്പിങ് മാളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആയുധമേന്തിയ അക്രമിയുടെ ചിത്രങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്.

 

വെടിവെപ്പിനായി ഉപയോഗിച്ച തോക്ക് പിന്നീട് മാളില്‍ നിന്നുതന്നെ കണ്ടെത്തിയിരുന്നു.

നാല് സ്ത്രീകളടക്കം അഞ്ച് പേരാണ് വാഷിങ്ടണിലെ കാസ്‌കെയ്ഡ് ഷോപ്പിങ് മാളില്‍ വെടിവെപ്പിനിടെ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച പ്രദേശിക സമയം വൈകീട്ട് ഏഴിന് മാളില്‍ കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നുയ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  13 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  13 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  13 hours ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  13 hours ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  14 hours ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  14 hours ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  14 hours ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  14 hours ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  14 hours ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  14 hours ago