HOME
DETAILS
MAL
കനാലുകള്‍ നവീകരിച്ച് കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന്
backup
September 26 2016 | 00:09 AM
പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി കനാലുകള്‍ നവീകരിച്ചു കര്‍ഷകര്‍ക്കു ജലം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കായി ഇറിഗേഷന്‍ വകുപ്പ് ചെലവാക്കുന്ന ഫïുകള്‍ പലതും ഫലപ്രദമാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കേï ജലം പലയിടത്തും പാഴായിപ്പോകുകയാണ്. ഇറിഗേഷന്‍ കനാലിന്റെ ഫീല്‍ഡ് ബോത്തികള്‍ പലയിടത്തും തകരുകയും മണ്ണും കല്ലും കെട്ടിക്കിടന്ന് ഉപയോഗശൂന്യമാകുകയും ചെയ്തിട്ടുï്. വര്‍ഷാവര്‍ഷം വന്‍തുക ടെന്‍ഡര്‍ നല്‍കിയും വിവിധ പഞ്ചായത്തുകള്‍ക്കു വീതംവച്ചും നല്കുന്നുïെങ്കിലും പ്രവൃത്തിയില്‍ സ്ഥിരമായി കാലതാമസമുïാകുന്നതായും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."