HOME
DETAILS
MAL
അയല്‍വാസിയെ വെട്ടിപ്പരുക്കേല്പിച്ച കേസില്‍ ദമ്പതികള്‍ക്ക് ശിക്ഷ
backup
September 26 2016 | 20:09 PM
തൊടുപുഴ: അയല്‍വാസിയെ വാക്കത്തിക്ക് വെട്ടി പരുക്കേല്പിച്ച കേസില്‍ ദമ്പതികള്‍ക്ക് തടവും പിഴയും.
കരിമണ്ണൂര്‍ കുറുമ്പാലമറ്റം കാഞ്ഞിരത്തിങ്കല്‍ ജോസഫിനെ വെട്ടിപരുക്കേല്‍പ്പിച്ച കേസിലാണ് അയല്‍വാസികളായ കുന്നുപ്പിള്ളില്‍ ജോസ് മാത്യു, ഭാര്യ ജെസി എന്നിവരെ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം വീതം കഠിനതടവിനും ആറ് മാസം വീതം വെറും തടവിനും 4000രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹേമ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."