HOME
DETAILS
MAL
പരിസ്ഥിതിപ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
backup
September 26 2016 | 20:09 PM
തിരുവനന്തപുരം: വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളെക്കടവ് വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയില്‍ നടന്ന ക്രമക്കേടിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റിന്റേയും ക്വാറിക്കെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്നു സ്വകാര്യവ്യക്തിയുടേയും നേതൃത്വത്തില്‍ ഗുണ്ടകളെ ഉപയോഗിച്ചു മര്‍ദിച്ചതായി പരിസ്ഥിതിപ്രവര്‍ത്തകനായ ജ്യോതിഷ്കുമാര്‍ വര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇവര്‍ക്കെതിരേ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഇവരില്‍ നിന്നും നിരന്തരം ഭീഷണിയുള്ള തന്റെ കുടുംബത്തിനു സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേമം ബ്ലോക്ക് അംഗം ജോര്‍ജുകുട്ടിയും വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."