HOME
DETAILS
MAL
ബുധനാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റി
backup
September 27 2016 | 14:09 PM
തിരുവനന്തപുരം: ബുധനാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍ സെക്കണ്ടറി എക്‌സാമിനേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."