HOME
DETAILS

കുഞ്ഞിനെ കൊലപ്പെടുത്തിയ വീട്ടുവേലക്കാരിക്ക് വധശിക്ഷ

  
backup
September 27 2016 | 19:09 PM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

റിയാദ്:സ്‌പോണ്‍സറുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുവേലക്കാരിയുടെ വധശിക്ഷ സഊദിയില്‍ നടപ്പാക്കി. ലമീസ് ബിന്‍ത് മുഹമ്മദ് എന്ന ആറുവയസ്സുകാരിയെ കൊന്ന കേസില്‍ എത്യോപ്യന്‍ സ്വദേശി സംസം അബ്ദുല്ല ബൂരികയെയാണ് കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയയാക്കിയത്. കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം കക്കൂസില്‍ തള്ളുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ പൊലിസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനറല്‍ കോടതി വിചാരണക്ക് ശേഷം കുറ്റപത്രം നല്‍കി വധശിക്ഷ വിധിച്ചു. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രിംകോടതിയും ശരിവെച്ചു. തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago