HOME
DETAILS
MAL
ദക്ഷിണ സുഡാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
backup
September 28 2016 | 16:09 PM
വിദ്യാഭ്യാസം സമൂഹത്തെ വെളിച്ചത്തിലേക്കു നയിക്കുന്നു. ആ വെളിച്ചം അവരുടെ ഉയര്‍ച്ചയിലേക്കും. ഇവിടെ അടിച്ചമര്‍ത്തപ്പെട്ട, ആര്‍ക്കും വേണ്ടാത്തവരായിത്തീര്‍ന്ന സ്വല്‍പ്പം പുച്ഛത്തോടെ മാത്രം ലോകം വീക്ഷിക്കുന്ന ദാരിദ്ര്യത്തിന്റെ പര്യായമായ ദക്ഷിണ സുഡാനിലെ പുതുതലമുറ വിദ്യാഭ്യാസം നേടാനുള്ള പ്രയത്‌നത്തിലാണ്. അവര്‍ക്കറിയാന്‍ തുടങ്ങിയിരിക്കുന്നു, വെളിച്ചത്തിലേക്കു പാതയെപ്പറ്റി...
[gallery link="file" columns="1" size="large" ids="120308,120306,120301,120302,120303,120305,120304"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."