HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണ്ണയും നടത്തും
backup
September 28 2016 | 23:09 PM
പട്ടാമ്പി: കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നിന് താലൂക്ക് ഓഫിസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സൗമ്യ വധക്കേസിലെ പ്രൊസിക്യൂഷന്‍ നടപടി വീഴ്ച, അന്യായമായ നികുതി വര്‍ധനവ്, ദലിത് പീഡനങ്ങള്‍, വിലവര്‍ധന, സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരേയും അക്രമരാഷ്ട്രീയത്തിനെതിരേയുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു. സി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."