HOME
DETAILS
MAL
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
backup
September 29 2016 | 02:09 AM
പാറശാല: കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായുളള പ്രക്ഷോഭ പരിപാടികള്‍ക്ക് മു ന്നോടിയായി കെ.ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. കൂടാതെ 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."