HOME
DETAILS
MAL
പാമോലിന്‍ കേസ് വിചാരണയ്ക്ക് താല്‍ക്കാലിക സ്റ്റേ
backup
September 29 2016 | 08:09 AM
കൊച്ചി: പാമോലിന്‍ കേസ് വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. അടുത്തമാസം ഏഴുവരെയാണ് സ്റ്റേ.
മുന്‍ ചീഫ് സെക്രട്ടറി പിജെ തോമസ് നല്കിയ ഹരജിയിലാണ് നടപടി.
കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പിജെ തോമസ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."