HOME
DETAILS
MAL
മൃഗചികിത്സ: രാത്രി സൗകര്യം ഏര്‍പ്പെടുത്തി
backup
September 29 2016 | 22:09 PM
കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കേന്ദ്രങ്ങളില്‍ മൃഗചികിത്സാ രംഗത്തു രാത്രികാലങ്ങളില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരെ ആറു മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ബ്ലോക്കുകളും ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറും; കുന്ദമംഗലം: 8301979940, കോഴിക്കോട്: 8301979941, ചേളന്നൂര്‍: 8301979942, പന്തലായനി: 8301979943, പേരാമ്പ്ര: 8301989942.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."